July 27, 2026

കൂടുതല്‍ മഴ എലിമ്പിലേരിയിൽ

0
IMG_20250626_190140
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് എലിമ്പിലേരിയിൽ. ജൂണ്‍ 25 ന് രാവിലെ 8 മുതല്‍ ജൂണ്‍ 26 ന് രാവിലെ 8 വരെ ലഭിച്ച കണക്ക് പ്രകാരമാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ എലിമ്പിലേരി പ്രദേശത്ത് കൂടുതല്‍ മഴ ലഭിച്ചത്. 24 മണിക്കൂറില്‍ 243 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം പ്രദേശത്താണ് കുറവ് മഴ-12 മില്ലിമീറ്റര്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *