News Wayanad പഠന സഹായം നല്കുന്നു June 28, 2025 0 By ന്യൂസ് വയനാട് ബ്യൂറോ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495 2378480. Post navigation Previous: ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചുNext: ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം Also read News Wayanad കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ആർജെഡി ഉപരോധിച്ചു October 6, 2026 0 Latest News News Wayanad സേവന വാരാഘോഷം: നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ലൈബ്രറി സന്ദർശനവും ശുചീകരണവും നടത്തി October 6, 2026 0 Latest News News Wayanad മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും: മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ October 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply