News Wayanad പഠന സഹായം നല്കുന്നു June 28, 2025 0 By ന്യൂസ് വയനാട് ബ്യൂറോ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495 2378480. Post navigation Previous: ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചുNext: ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം Also read News Wayanad മേപ്പാടി ആനയാക്രമണം: പ്രതിരോധ നടപടികൾ വേഗത്തിലാക്കുമെന്ന് അഡ്വ. ടി. സിദ്ദീഖ് May 26, 2026 0 Latest News News Wayanad ഡിജിറ്റൽ സർവ്വെ; കരാർ ജീവനക്കാരുടെ വേതനം ഉടൻ അനുവദിക്കുക: കേരള എൻ.ജി.ഒ സംഘ് May 26, 2026 0 Latest News News Wayanad ഉഷാ വിജയൻ എംഎൽഎയ്ക്ക് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും നന്ദിപ്രകാശന പര്യടനവും നൽകി May 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply