June 28, 2026

ഡോക്ടേഴ്‌സ് ഡേ ആചരിച്ചു

0
site-psd-10
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്റിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടേഴ്‌സ് ഡേ ആചരണം നടത്തി.സൈക്യാട്രി വിഭാഗം ഡോക്ടര്‍ സുരഭി സുരേന്ദ്രനെ പാലിയേറ്റീവ് യുണിറ്റ് സെക്രട്ടറി എ. അബ്ദുറഹ്‌മാന്‍ ബൊക്കെ നല്‍കി ആദരിച്ചു. ചടങ്ങില്‍ വൊളണ്ടിയര്‍മാരായ കുര്യന്‍ മാസ്റ്റര്‍, സൈനബ ടി.എസ്, നഴ്‌സുമാരായ ആഷ്‌ലി,ശാന്തമ്മ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *