യുഡിറ്റിഎഫ് പ്രതിഷേധ കൂട്ടായ്മ നടത്തി
ബത്തേരി:കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെ യുഡിറ്റിഎഫ് ബത്തേരിയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രതിഷേധ സദസ്സ് എസ്ടിയു ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അബ്ദുള്ള മാടക്കര ഉദ്ഘാടനം ചെയ്തു.
യുഡിറ്റിഎഫ് മണ്ഡലം പ്രസിഡണ്ട് ജിജി അലക്‌സ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും, തൊഴിലാളികള്‍ കാലങ്ങളായി സമരം ചെയ്ത് നേടിയെടുത്ത 44 തൊഴില്‍ നിയമങ്ങള്‍ നാല് ലേബര്‍ കോടാക്കി മാറ്റി തൊഴിലാളികളെ പീഡിപ്പിച്ചു കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്യുന്ന നടപടികള്‍ക്കെതിരെയാണ് പ്രതിഷേധ കൂട്ടായ്മ.
യുഡിറ്റിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ഇബ്രാഹിം തൈത്തൊടി, നിസി അഹമ്മദ്, ഇന്ദ്രജിത്ത്,മായാ പ്രദീപ്, അഷറഫ് പുളിക്കല്‍,അസീസ് മാടാല, ബാബു തോമസ്,,,, ആരിഫ് സി കെ,, അസീസ് വേങ്ങൂര്‍,, പ്രജിത രവി,, സുരേഷ് ബാബു,, അഷറഫ് വേങ്ങൂര്‍,, പ്രതീഷ് വടക്കനാട്,, ജോയ് വടക്കനാട്,,അന്ത്രു ബീനാച്ചി,, മണി നാരായണന്‍,, ബാബു എം കെ,, ഷംസു മൈതാനി കുന്ന്,, ഷമീര്‍ ഉണ്ടോടി,, ബഷീര്‍ സി കെ,, നൗഷാദ് കല്ലുവയല്‍,, ചന്ദ്രന്‍ കുപ്പാടി,, എസ് എം ഉമ്മര്‍,, ജസീര്‍,, എന്നിവര്‍ സംസാരിച്ചു.





Leave a Reply