July 27, 2026

ഇ.എം. ശങ്കരൻ മാസ്റ്റർ അനുസ്മ‌രണം നടത്തി

0
IMG_20250710_195341
By ന്യൂസ് വയനാട് ബ്യൂറോ

ദ്വാരക: സി.പി.ഐ.എം മുൻ ജില്ലാ കമ്മിറ്റി

അംഗവും, പനമരം മുൻ ഏരിയ സെക്രട്ടറിയും, എടവക ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന ഇ.എം. ശങ്കരൻ മാസ്റ്റർ അനുസ്മ‌രണം നടത്തി. പനമരം ഏരിയകമ്മിറ്റി അംഗംജസ്റ്റിൻ ബേബി സ്വാഗതം പറഞ്ഞു. ദ്വാരക ഇ.എം. ശങ്കരൻമാസ്റ്റർ സ്‌മാരക മന്ദിരത്തിൽ വെച്ച് സി.പി.ഐ.എം പനമരം ഏരിയസെക്രട്ടറിയുടെഅധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് അനുസ്‌മരണ യോഗം ഉദ്ഘാടനം ചെയ്‌തു. പി.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

 

അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. കെ. സുരേഷ്,ഏരിയാ കമ്മിറ്റി അംഗങ്ങളായ എം മുരളീധരൻ,എംഎ ചാക്കോ,വേണു മുള്ളോട്ട് കെ ആർ ജയപ്രകാശ്, പി എ അസീസ്,ഇന്ദിര പ്രേമചന്ദ്രൻ, വത്സല ടീച്ചർ,സജ്‌ന ഷാജി,മുഹമ്മദാലി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *