April 30, 2026

ആദരവ് നല്‍കി

0
site-psd-311
By ന്യൂസ് വയനാട് ബ്യൂറോ

 

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് മുട്ടില്‍ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്ത സുനില്‍ മുട്ടിലിനെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍.ഡി അപ്പച്ചന്‍ ഡി സി സി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പി. കെ ജയലക്ഷ്മി, പി.ടി. ഗോപാലകുറുപ്പ്, പോക്കര്‍ ഹാജി ബിനു തോമസ്, ജോയ് ജോണ്‍ തൊട്ടിത്തറ, ഷിജു ഗോപാല്‍, രവീന്ദ്രന്‍ മാണ്ടാട് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *