Latest News News Wayanad കൊട്ടിയൂര്‍ – പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡില്‍ ഗതാഗത നിരോധനം July 21, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കൊട്ടിയൂര്‍ – പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പേരിയ – നിടുംപൊയില്‍ ചുരം വഴി പോകേണ്ടതാണ്. Post navigation Previous: കാണാതായ വിദ്യാർത്ഥിനികൾ ട്യൂഷൻ സെന്ററിൽ പോയെന്ന് മൊഴി; ലൈസൻസില്ലാത്ത സ്ഥാപനം പൂട്ടിച്ചുNext: ആദരവ് നല്കി Also read Latest News News Wayanad മലബാർ ഭദ്രാസന സംയുക്ത സമ്മേളനം ‘ദർശന ദീപം’ ചീയംബം പള്ളിയിൽ നടന്നു May 25, 2026 0 Latest News News Wayanad സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: പോലീസ് ടീമിനെ തകർത്ത് എലഗൻ്റ് എക്സൈസ് ചാമ്പ്യന്മാര് May 25, 2026 0 Latest News News Wayanad ജില്ലാതല സ്കൂൾ പ്രവേശനോത്സവം; സംഘാടക സമിതി യോഗം ചേർന്നു May 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply