June 18, 2026

ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

0
site-psd-355
By ന്യൂസ് വയനാട് ബ്യൂറോ

വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു .കരിങ്കണ്ണിക്കുന്ന് പൂവന്നിക്കുന്നേല്‍ വീട്ടില്‍ വര്‍ക്കിയുടെ മക്കള്‍ അനൂപ് പി വി (37),ഷിനു (35)എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹം കല്‍പ്പറ്റ സഹകരണ ആശുപത്രയിലും, സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിക്കുകയാണ്.വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. ഫാമിന് ചുറ്റും കെട്ടിയ വൈദ്യുതി വേലിയില്‍ നിന്നാണ് അപകടമുണ്ടായതെന്നാണ് സംശയം. മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *