സ്വീകരണം നല്‍കി
ബി.ജെ.പി.പലക്കാട് മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുനത്തില്‍ രാജന് കല്‍പ്പറ്റ മാരാര്‍ജി ഭവനില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
സ്വീകരണ പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരയ എം.പി സുകുമാരന്‍ ടി.എം സുബീഷ് വൈസ് പ്രസിഡന്റ്മാരയ കൂവണ വിജയന്‍ ആരോട രാമചന്ദ്രന്‍ സുധാകരന്‍ എം.പി ജില്ലാ സെക്രട്ടറി സന്ധി മോഹന്‍ദാസ് വസന്തകുമാരി കെ. ആര്‍ രാധകൃഷ്ണന്‍ എന്‍ എന്‍ മനോജ് കുമാര്‍ യദുകൃഷ്ണന്‍, എം ആര്‍ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു,





Leave a Reply