May 5, 2026

കായിക പരിശീലകരെ നിയമിക്കുന്നു 

0
IMG-20250606-WA0038(7)
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സുൽത്താൻ ബത്തേരി ചാമ്പ്യൻസ് എഡ്ജ് സ്പോർട്സ് അക്കാദമിയിലേക് കായീക പരിശീലകരെ നിയമിക്കുന്നു . നെറ്റ് ബോൾ , വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ, ടെന്നീസ് ,അത്ലെറ്റിക്സ് എന്നിവയിൽ ഒൻപത് പേരെ നിയമിക്കുന്നു. നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 6 ബുധൻ രാവിലെ 10.30. സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ വെച്ച് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 10 മണിക്ക് മുൻപ് ഹാജരാവുക . ഫോൺ : 9446153019

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *