June 18, 2026

പരിശീലകരെയും പ്രൊജക്റ്റ് കോഓര്‍ഡിനേറ്ററെയും നിയമിക്കുന്നു

0
IMG-20250606-WA0038(7)
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ബത്തേരി നഗരസഭയുടെ ഫ്‌ലൈ ഹൈ പദ്ധതിയുടെ ഭാഗമായി മലയാളം , ഇംഗ്ലീഷ് , കണക്ക് , മെന്റല്‍ എബിലിറ്റി , പൊതുവിജ്ഞാനം എന്നീ വിഷയങ്ങളില്‍ പരിശീലകരെയും (യോഗ്യത ഡിഗ്രി, ബി. എഡ്.) പ്രൊജക്റ്റ് കോഓര്‍ഡിനേറ്ററെയും (യോഗ്യത എം. എസ്. ഡബ്ലിയു.) നിയമിക്കുന്നു . യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ , ബയോ ഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ , എഴുത്തു പരീക്ഷ , കൂടിക്കാഴ്ച എന്നിവക്കായി ആഗസ്ത് എട്ട് വെള്ളി ഒരു മണിക്ക് ബത്തേരി ഗവണ്മെന്റ് സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തില്‍ ഹാജരാവുക. ഒഴിവ് ദിനങ്ങളില്‍ നടക്കുന്ന പരിശീലനത്തിന് പ്രതിദിനം ഹോണറേറിയം ഞ.െ2000. ഫോണ്‍ : 9446153019

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *