യുഡിടിഎഫ് പ്രതിഷേധ പ്രകടനം നടത്തി
പടിഞ്ഞാറത്തറ:പ്രതികാര ബുദ്ധിയോടെ ട്രംമ്പ് നടപ്പാക്കിയ തീരുവക്കെതിരെയും താരിഫ് ഭീഷണിക്കും മോഡിയുടെ ദാസ്യ വേലക്കും വിലക്കയറ്റത്തിനുമെതിരെ പടിഞ്ഞാറത്തറ ടൗണില്‍ യുഡിടിഎഫ് പ്രതിഷേധ പ്രകടനം നടത്തി.,പി കെ വര്‍ഗീസ്,കെടി കുഞ്ഞബ്ദുള്ള,ജോണി നന്നാട്ട്,കെ എസ്സ് തങ്കച്ചന്‍,അബ്ദുളള ഇ. ഗഫൂര്‍ എം, ജോസ് പി എ ജസ്വിന്‍ അനീഷ് കെ കെ യൂസഫ് . ഉസ്മാന്‍ .എം പി . മൂനീര്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി.ഐഎന്‍ടിയുസി . എസ്.ടി.യു. പ്രവര്‍ത്തകര്‍ പങ്കെടുത്തു





Leave a Reply