പഴയ കാല സ്വര്‍ണ്ണ വ്യാപാരികളെ ആദരിച്ചു
കല്‍പ്പറ്റ :ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മാര്‍ച്ചന്‍ഡ് വൈത്തിരി താലൂക് കമ്മിറ്റി വൈത്തിരി താലൂക്കിലെ പഴയ കാല സ്വര്‍ണ്ണ വ്യാപാരികളായ കുഞ്ഞിരായിന്‍ ഹാജി, മൊയ്ദീന്‍ രാജാധാനി, ഹംസ കെ എം എച്, അബ്ദുല്‍ നാസര്‍ രാജധാനി, ഹംസ പാറോല്‍, ഹകീം ര്‍ സി, മോയിന്‍ കുട്ടി പൊന്നറ,അസൈനാര്‍ ഫാഷന്‍, ഹംസ കനകം എന്നിവരെയാണ് ആദരിച്ചത്.വ്യാപാരി വ്യവസായി വയനാട് ജില്ലാ പ്രസിഡണ്ട് ജോജിന്‍.ടി ജോയ്, സെക്രട്ടറി ഉസ്മാന്‍ മാനന്തവാടി ‘എ.കെ. ജി. എസ്. എം എ വയനാട് ജില്ലാ പ്രസിഡണ്ട് മാത്യൂ മത്തായി ആതിര ,ജില്ലാ വര്‍ക്കിങ് സെക്രട്ടറി ഹാരിസ് മലബാര്‍, എ.കെ. കെ വി വി ഇ സ് കല്പറ്റ യൂണിറ്റ് പ്രസിഡന്റ് ഇ ഹൈദ്രു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
സിദ്ധിക്ക് സിന്ദൂര്‍ സ്വാഗതവും ഉസ്മാന്‍ നന്ദി യും പറഞ്ഞു





Leave a Reply