August 14, 2026

വന്യമൃഗ ആക്രമണം; ചിരാൽ നമ്പ്യാർകുന്നിൽ ആടിനെ കൊലപ്പെടുത്തി

0
WhatsApp Image 2026-08-13 at 11.13.52 AM
By ന്യൂസ് വയനാട് ബ്യൂറോ

ചിരാൽ: നമ്പ്യാർകുന്ന് പ്രദേശത്ത് വന്യമൃഗ ശല്യം തുടർക്കഥയാകുന്നു. ഇന്നലെ രാത്രി കളന്നൂർ ചന്ദ്രന്റെ രണ്ട് ആടുകളെയാണ് വന്യമൃഗം പിടിച്ചുകൊണ്ടുപോയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു ആടിനെ ചത്തനിലയിൽ കണ്ടെത്തി. പ്രദേശത്ത് വന്യമൃഗങ്ങളുടെ സാനിധ്യം ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ‌‌അതേസമയം വന്യമൃഗാക്രമണം പരിശോധിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *