മരം ലേലം
വയനാട് ടൗൺഷിപ്പ് നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ-1ലെ 6 മരങ്ങളും
സോൺ-2ലെ 6 മരങ്ങളും സോൺ-4ലെ 66 മരങ്ങളും സോൺ-5ലെ 65 മരങ്ങളും പവർ സ്റ്റേഷനിലെ 20 മരങ്ങളും സെപ്റ്റംബർ മൂന്നിന് രാവിലെ 11ന് കൽപ്പറ്റ വില്ലേജ് ഓഫീസ് പരിസരത്തു ഡെപ്യൂട്ടി കളക്ടർ (എൽഎ) ലേലം ചെയ്യും. ഫോൺ: 04936 202251.





Leave a Reply