May 25, 2026

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
eiHRT7T40152
By ന്യൂസ് വയനാട് ബ്യൂറോ

മന്ത്രി ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഉദിരിച്ചിറ റോഡ് ടാറിങ്

പ്രവര്‍ത്തിക്ക് 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ സി.സി ഭൂദാനം സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 20 ലക്ഷം രൂപയുടെയും പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി-പാണുവേലില്‍ റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് അഞ്ച് ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news