May 1, 2026

ബാണസുരസാഗര്‍ ഡാമില്‍ നിന്ന് അധിക ജലം തുറന്നുവിടും

0
site-psd-51
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ബാണാസുരസാഗര്‍ അണക്കെട്ടില്‍ അപ്പര്‍ റൂള്‍ ലെവല്‍ 775 മീറ്ററില്‍ കൂടുതലായാല്‍ നാളെ രാവിലെ ഒന്‍പതിന് ഷട്ടര്‍ തുറക്കും. സ്പില്‍വെ ഷട്ടറുകള്‍ വഴി 50 ഘന മീറ്റര്‍ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് തുറന്നു വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലുംതാഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *