May 5, 2026

ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

0
site-psd-72
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ. പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ടു. ഉത്രാട ദിനത്തില്‍ 38 ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ വിറ്റു.38,03, 388 ലിറ്റര്‍ പാലും 3,97,672 കിലോ തൈരുമാണ് മില്‍മ വിറ്റത്. കഴിഞ്ഞവര്‍ഷം പാലിന്റെ വില്‍പ്പന 37,00,209 ലിറ്ററും തൈര് 3,91, 923 കിലോയുമായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *