March 15, 2026

ചെന്നലായി ഇല്ലത്ത് മൂല പാലം ഉദ്ഘാടനം ചെയ്തു

0
IMG_20250908_104919
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ചെന്നലായി ഇല്ലത്ത് മൂല പാലം മുനിസിപ്പൽ ചെയർമാൻ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

 

കൗൺസിലർമാരായ പി.വി.എസ്. മൂസ, പി.വി. ജോർജ്, അരുൺ കുമാർ, സിന്ധു സെബാസ്റ്റ്യൻ, ആലീസ്, സ്മിത ടീച്ചർ എന്നിവരും പുഞ്ചിരി കുടുംബശ്രീ ഷൈനി യൂണിറ്റ് സ്വാശ്രയ സംഘം സെക്രട്ടറി ജോസ് വർഗീസും ആശംസകൾ അർപ്പിച്ചു.

 

നാലാം ഡിവിഷൻ കൗൺസിലർ ബാബു പുളിക്കൽ സ്വാഗതം ആശംസിച്ചു. യൂണിറ്റി സ്വാശ്രയ സംഘം പ്രസിഡന്റ് ഷാജു ജോർജ് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *