May 7, 2026

ഇ.ജെ ബാബുവും, പി.എം ജോയിയും സിപിഐ സംസ്ഥാന കൗണ്‍സിലിലേക്ക്

0
site-psd-173
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട്ടില്‍ നിന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, അഖിലേന്ത്യ കിസാന്‍ സഭ വയനാട് ജില്ല പ്രസിഡന്റ് പി.എം ജോയും സിപിഐ സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ആലപ്പുഴയില്‍ സെപ്തംബര്‍ 8 മുതല്‍ 12 വരെ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇരുവരേയും തിരഞ്ഞെടുത്തത്.25 ആമത് പാര്‍ട്ടി കോണ്‍ഗ്രസ് സെപ്തംബര്‍ 21 മുതല്‍ 25 വരെ ചണ്ഡിഗഡില്‍ നടക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *