May 16, 2026

യാക്കോബായ സുറിയാനി സഭ മെത്രാപോലിത്തയെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി

0
site-psd-287
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി:യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസന അധിപന്‍ ഗീവര്‍ഗ്ഗീസ് മോര്‍ സ്റ്റെഫാനോസ് മെത്രപൊലീത്തയെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി.മീനങ്ങാടിയിലെ സഭയുടെ ആസ്ഥാനത്ത് എത്തിയ പ്രിയങ്ക ഗാന്ധി എം.പി.യെ ഭദ്രാസനം സെക്രട്ടറി ഫാ. ബേസില്‍ കരനിലത്ത്, ജോയിന്റ് സെക്രട്ടറി ബേബി വാളങ്ങോട്ട്, അരമന മാനേജര്‍ എല്‍ദോ മനയത്ത്, റവ. ഫാ. മത്തായി അതിരമ്പുഴയില്‍, റവ. ഫാ. ലിജോ ആനിക്കാട്ട്, ബൈജു തെക്കുംപുറത്ത് എന്നിവര്‍ ചേര്‍ന്ന സ്വീകരിച്ചു. മെത്രപൊലീത്ത എഴുതിയ പുസ്തകങ്ങളും സമ്മാനിച്ചാണ് പ്രിയങ്ക ഗാന്ധിയെ യാത്രയാക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *