കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി എസ്.ആര്‍.ആര്യ
കേണിച്ചിറ:കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് പ്ലാന്റ് ഫിസിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ എസ്. ആര്‍. ആര്യ(കൃഷി അസിസ്റ്റന്റ്, കായക്കൊടി കൃഷിഭവന്‍). കേണിച്ചിറയിലെ റിട്ട. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എം. എം. സുരേന്ദ്രന്റെയും പുല്‍പ്പള്ളി വിജയ ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ടി. രമാദേവിയുടെയും മകളാണ്. ഭര്‍ത്താവ്: ഡോ.ആര്‍ അഹല്‍ജിത്ത്(കൃഷി അസിസ്റ്റന്റ്, കൃഷിഭവന്‍ പേരാമ്പ്ര)





Leave a Reply