മേരാ യുവ ഭാരത്: ക്ലീന്‍ ഡ്രൈവ് നടത്തി
വെള്ളമുണ്ട:മേരാ യുവ ഭാരത് വയനാട്,വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം,പബ്ലിക് ലൈബ്രറി വെള്ളമുണ്ട,ഗവ.ഹയര്‍ മോഡല്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് എന്നിവര്‍ സംയുക്തമായി വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച ക്ലീന്‍ ഡ്രൈവ് പൊതുശുചീകരണം ക്യാമ്പയിന്‍ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എം സുധാകരന്‍ അധ്യക്ഷനായി.മിഥുന്‍ മുണ്ടക്കല്‍,എം നാരായണന്‍,സുറുമി എച്ച്.ഐ,ധന്യ എന്‍,അതുല്‍ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply