May 7, 2026

പി.ടി.ബി. സ്മാരക ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു

0
site-psd-371
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ:സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്-ശാസ്ത്രയുടെ നേതൃത്വത്തില്‍ കാന്‍ഫെഡും പിടിബി സ്മാരക ട്രസ്റ്റും പൊതു വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന പി.ടി.ബി. സ്മാരക ആഗോള ബാലശാസ്ത്ര പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം കല്‍പറ്റ മുണ്ടേരി ഗവ. വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.കെ.ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ വി. അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി.ടി. സജീവന്‍, പ്രധാനാധ്യാപിക എം. സല്‍മ, സുമേഷ് പി., ടി.ഐ. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *