May 6, 2026

സബ്ജില്ല സ്‌കൂള്‍ ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി

0
site-psd-610
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വൈത്തിരി സബ്ബ് ജില്ലാ സ്‌ക്കൂള്‍ ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പിപ്പ് നടത്തി. ജി.എച്ച്.എസ്.എസ് മേപ്പാടി, നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ തരിയോട് ഒന്നാം സ്ഥാനം നേടി.നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ ഇ.കെ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷന്‍ പ്രസിഡന്റ് ഷിബു കുറുമ്പേമഠം, സബ്ബ് ജില്ലാ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അരുണ്‍, മിഥുന്‍,വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷന്‍ റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഷിജു മാത്യു, ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്,ട്രഷറര്‍ പി.പി.സജി പ്രോഗാമിന് നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *