October 14, 2025

ഉത്തരമേഖല അണ്ടര്‍-23 വനിതാ ക്രിക്കറ്റ്: വയനാട് ജേതാക്കള്‍

0
site-psd-282

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: തലശേരി കെസിഎ ഗ്രൗണ്ടില്‍ നടന്ന ഉത്തരമേഖല അണ്ടര്‍-23 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാട് ജേതാക്കളായി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ടീമുകളെ പരാജയപ്പെടുത്തിയാണ് വയനാട് ടീം വിജയികളായത്. നോര്‍ത്ത് സോണ്‍ അണ്ടര്‍-23 ടീമിലേക്ക് കളിമികവ് അടിസ്ഥാനത്തില്‍ വയനാടിന്റെ നിത്യ ലൂര്‍ദ്(ക്യാപ്റ്റന്‍), പി.ആര്‍. വൈഷ്ണ, എം.പി. അലീന, അലീന ഷിബു, ശ്രേയ റോയ്, സി. രശ്മി എന്നിവരെ തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *