വിജയ തുടര്‍ച്ചയില്‍ അസംപ്ഷന്‍ എ യു പി സ്‌കൂള്‍

ബത്തേരി: 2025 ഒക്ടോബര്‍ 10, 11 തീയതികളില്‍ നടന്ന ബത്തേരി ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ അസംപ്ഷന്‍ എ യു പി സ്‌കൂളിന് ചരിത്ര വിജയം.ഗണിതശാസ്ത്രമേള എല്‍ പി&യു പി,ശാസ്ത്രമേള എല്‍ പി&യു പി, സാമൂഹ്യശാസ്ത്രമേള യു പി എന്നീ വിഭാഗങ്ങളില്‍ 5 ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കിയാണ് ടീം അസംപ്ഷന്‍, വിദ്യാലയത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയത്. മേളകളില്‍ പങ്കെടുത്തവരെയും അവര്‍ക്ക് പരിശീലനം നല്‍കിയ അധ്യാപകരെയും പി ടി എ യുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
ഹെഡ്മാസ്റ്റര്‍ ഷോജി ജോസഫ്,പിടിഎ പ്രസിഡന്റ് ഷിനോജ് പാപ്പച്ചന്‍, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ , എംപിടിഎ പ്രസിഡന്റ് പ്രജിത രവി , വൈസ് പ്രസിഡന്റ് ജാസ്മിന്‍ ഫസല്‍,അമീര്‍ അറക്കല്‍
വിജയികളെ അനുമോദിച്ച് സംസാരിച്ചു
Leave a Reply