November 5, 2026

എടത്തനാല്‍ മന്ദംകാപ്പ് റോഡ് ഉദ്ഘാടനം ചെയ്തു

0
site-psd-38
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

ചെന്നലോട്: തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാര്‍ഡില്‍ ഉള്‍പ്പെട്ട എടത്തനാല്‍ മന്ദംകാപ്പ് റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി സെക്രട്ടറി കുര്യന്‍ പായിക്കാട്ട് അധ്യക്ഷനായി. മന്ദംകാപ്പ് ഉന്നതിയെ സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് ഇത്. വികസന സമിതി അംഗങ്ങളായ ജോസ് മുട്ടപ്പള്ളി, ചന്ദ്രന്‍ മന്ദംകാപ്പ്, ദിലീപ് ചീരാംകുന്നത്ത്, ജോയ് എടത്തനാല്‍, അമ്മു, രാമന്‍, സുജാത ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *