April 26, 2026

റോഡുകളുടെ ശോചനീയാവസ്ഥ;പ്രതിഷേധനൈറ്റ് മാര്‍ച്ച് നടത്തി

0
site-psd-37
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: ചങ്ങാടക്കടവ് പരകുനി റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചിട്ടില്ലെങ്കില്‍ വലിയ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. മലയില്‍ റസാഖ്, പി.കെ നാസര്‍,ബാവ ഷാനവാസ്,ഷംനാജ് മഞ്ചേരി,ഹബീബ് റഹ്‌മാന്‍.കെ, നിജാസ് എ.പി, കെ.കെ ഹര്‍ഷാദ്,റിന്‍ഷാദ്, ഉബൈസ് ഒറുവില്‍, മുബഷിര്‍ എം.പി എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *