May 6, 2026

ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; വയനാട് സ്വദേശി അറസ്റ്റില്‍

0
site-psd-63
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 6.4 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അബ്ദുള്‍ സമദിനെ (26) അറസ്റ്റ് ചെയ്തു.ബാങ്കോക്കില്‍ നിന്ന് ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. ലഹരിമരുന്നുമായി വിമാനമിറങ്ങിയ ഇയാളെ കസ്റ്റംസ് സംഘം പിടികൂടുകയായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *