Latest News News Wayanad ഒയിസ്ക ഇന്റര്‍നാഷണല്‍ സംഘടന ദക്ഷിണ ഇന്ത്യ ചാപ്റ്റുകളിലെ മികച്ച സെക്രട്ടറിയായി എല്‍ദോ ഫിലിപ്പ് November 4, 2025 0 By ന്യൂസ് വയനാട് ബ്യൂറോ ഒയിസ്ക ഇന്റര്‍നാഷണല്‍ സംഘടനയുടെ ദക്ഷിണ ഇന്ത്യ ചാപ്റ്റുകളിലെ മികച്ച സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട എല്‍ദോ ഫിലിപ്പ് കല്‍പ്പറ്റ ചാപ്റ്റര്‍ സെക്രട്ടറി. കോഴിക്കോട് വച്ച് നടന്ന ചടങ്ങില്‍ കെ വി മോഹന്‍കുമാര്‍ ഐഎഎസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. Post navigation Previous: ഫിസിക്സിൽ ഡോക്ടറേറ്റ് നേടിNext: പീച്ചങ്കോട് എല്‍.പി സ്കൂളിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം മന്ത്രി ഒ.ആര് കേളു നിര്‍വഹിച്ചു Also read Latest News News Wayanad ക്യാമ്പസ് ടു ബൂത്ത് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി November 5, 2026 0 Latest News News Wayanad കുഞ്ഞോം ശ്രീ ഭഗവതി കാവ് നായർ സമാജം കുടുംബ സംഗമം നവംബർ 8-ന് November 5, 2026 0 Latest News News Wayanad അപർണ്ണ എം.ദാസിന് ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് November 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply