May 6, 2026

മലയാള ഭാഷാ വാരാചാരണത്തില്‍ ആദരിച്ചു

0
site-psd-73
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായി ആയുര്‍വേദ ഡിപ്പാര്‍ട്ടുമെന്റ് സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി വി രവീന്ദ്രന്‍ ,എഴുത്തുകാരന്‍ ശിവരാമന്‍ പാട്ടത്തില്‍ എന്നിവരെ അഡീഷണല്‍ ഡിസ്റ്റിക് മജിസ്‌ട്രേറ്റ് കെ ദേവകി ആദരിച്ചു.കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തോട് ചേര്‍ന്നുള്ളഎംപി വീരേന്ദ്രകുമാര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിനോയ് എ പി, സീനിയര്‍സൂപ്രണ്ട് വിനോദ് എം എസ് ഡോ: പ്രഷീല കെ ഡോ :അനില്‍കുമാര്‍ ആര്‍ ഡോ:നിഖില ചന്ദ്രന്‍ ഡോ: ആരിഫ വി.പി ചന്ദ്രജ കിഴക്കേയില്‍ ദിലീപ് കുമാര്‍ പി ആര്‍ എന്നിവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *