ഓഫീസ് നവീകരണം ഉദ്ഘാടനം ചെയ്തു
വയനാട് ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന തേറ്റമല ഗവ ഹൈസ്‌കൂളിന്റെ നവീകരണ പ്രവൃത്തി ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. അസ്ഹര്‍അലി അധ്യക്ഷനായി.പ്രധാനാധ്യാപകന്‍ മനോജ് മാത്യു, എസ്.എം.സി ചെയര്‍മാന്‍ കെ.അബ്ദുല്‍ നാസര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് സജ്‌ന, വി.എം സന്തോഷ് എന്നിവര്‍ സംസാരിച്ചു.





Leave a Reply