September 15, 2026

എസ്.സി.എഫ്.ഡബ്ല്യു.എ അരമ്പറ്റക്കുന്ന് യൂണിറ്റ് രൂപീകരിച്ചു

0
IMG_20260915_170327
By ന്യൂസ് വയനാട് ബ്യൂറോ

അരമ്പറ്റക്കുന്ന്: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ (എസ്.സി.എഫ്.ഡബ്ല്യു.എ) അരമ്പറ്റക്കുന്ന് യൂണിറ്റ് രൂപീകരിച്ചു. നവദീപം ഗ്രന്ഥശാലയിൽ വച്ചു ചേർന്ന യോഗത്തിൽ സംഘടനയുടെ ജില്ലാ കമ്മിറ്റിയംഗം വി. ജെ. ജോസ് പങ്കെടുത്തു സംസാരിച്ചു. മാത്യു പി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ കുര്യൻ പി.ജെ (പ്രസിഡണ്ട്), പ്രഭാകരൻ കെ. (സെക്രട്ടറി), പി.ഡി. ജോസഫ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *