November 4, 2025

വയനാട് ജില്ലാ പോലീസ് കായികമേള: ലോഗോ പ്രകാശനം ചെയ്തു

0
site-psd-80

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് കായികമേള- 2025 നോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അഡിഷണല്‍ എസ്.പി എന്‍.ആര്‍ ജയരാജിന് നല്‍കി നിര്‍വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ആഷിഖ് ഡിസൈന്‍ ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *