കഞ്ചാവ് മിഠായികളും ഹാന്‍സുമായി രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പിടിയില്‍
മാനന്തവാടി : രാജസ്ഥാന്‍ സ്വദേശിയായ യോഗേഷി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും മാനന്തവാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. പീച്ചങ്ങോട് വച്ച് പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിലാണ് 13 പാക്കറ്റ് ഹാന്‍സും 58.61 ഗ്രാം കഞ്ചാവ് മിഠായികളും കണ്ടെടുത്തത്. സബ് ഇന്‍സ്പെക്ടര്‍ കെ. സിന്‍ഷയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.





Leave a Reply