May 4, 2026

ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

0
site-psd-126
By ന്യൂസ് വയനാട് ബ്യൂറോ

 

വാളാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വാളാട് എടത്തണ ഗവ.്രൈടബല്‍ സ്‌കൂളില്‍ ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ബി.അബ്ദുല്‍ ജലീല്‍ സ്വാഗതം പറഞ്ഞു.ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ജോയ്സി ഷാജുവിന്റെ അധ്യക്ഷനായി. മാനന്തവാടി പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം നിര്‍വ്വഹിച്ചു.15 ലക്ഷം രൂപ അടങ്കല്‍ തുകയായി ആണ് ടോയ്ലറ്റ് സമുച്ചയം നിര്‍മ്മിച്ചത്.
ആശംസകള്‍ അര്‍പ്പിച്ച് ബ്ലോക്ക് മെമ്പര്‍ അസീസ് വാളാട്,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍പുഷ്പ ചന്ദ്രന്‍,എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സജന കുമാരി നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *