May 3, 2026

55ാം മത് സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘാടക സമതി രൂപീകരിച്ചു

0
site-psd-148
By ന്യൂസ് വയനാട് ബ്യൂറോ

 

ചുള്ളിയോട്:55-ാം മത് സംസ്ഥാന പുരുഷ-വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2025 നവംബര്‍ 16 മുതല്‍ 22 വരെ വയനാട് ചുള്ളിയോട് ഗാന്ധി സ്മാരക ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നതിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ടി.സി വര്‍ഗീസ് ജനറല്‍ കണ്‍വീനറായും, വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ശിവന്‍ ചെയര്‍മാനുമായി സംഘാട സമിതിയും, വിവിധ കമ്മിറ്റികളും 51 അംഗ ജനറല്‍ കമ്മിറ്റിയും രൂപീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *