ബത്തേരി :ഐ എസ് കെ കെ എഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ നടന്ന ആറാമത് ഇന്റര്‍ ദോജോ ഇന്‍വിറ്റേഷണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ ബത്തേരി ക്ലബ്ബ് മൂന്നാം സ്ഥാനീ നേടി. ക്യോഷി രൂപേഷ് പണിക്കരുടെ നേതൃത്വത്തില്‍ രണ്ടുവര്‍ഷമായി പരിശീലനം നടത്തിവരുന്നു.
Leave a Reply