May 3, 2026

മോട്ടിവേഷന്‍ ക്ലാസും സംവാദവും സംഘടിപ്പിച്ചു

0
site-psd-242
By ന്യൂസ് വയനാട് ബ്യൂറോ

 

പിണങ്ങോട് : ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് വിമുക്തി ക്ലബ്, സ്‌കൗട്ട് ഗൈഡ് എന്നിവയുടെ നേതൃത്വത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസും സംവാദവും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ജലീല്‍ അധ്യക്ഷനായി.എക്സൈസ് ഡപ്യുട്ടി കമ്മിഷണര്‍ എ. ജെ.ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. എക്‌സൈസ് വിമുക്തി മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം, എ.കെ.സുബൈദ , അനീഷ് കോരമ്പറ്റ, മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *