May 6, 2026

ശിശുദിനറാലിയും കളിപ്പാട്ട വിതരണവും നടത്തി.

0
IMG_20251114_134459
By ന്യൂസ് വയനാട് ബ്യൂറോ

പനങ്കണ്ടി:ജിഎച്ച്എസ്എസ് പനങ്കണ്ടി എസ് പി സി യൂണിറ്റ് ശിശുദിനത്തിൽ സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥികൾക്ക് കളിപ്പാട്ടം നൽകി. തുടർന്ന് ബാലവകാശ ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ഷൌക്കമാൻ, സീനിയർ അസിസ്റ്റന്റ് മിനി ഫിലിപ്പ്, സ്റ്റാഫ്‌ സെക്രട്ടറി ഗ്രേസി എം, സി പി ഒ മാരായ സുമിത്ര പി ബി, ജിഷ എ ജെ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *