സൗജന്യ പ്രമേഹ രോഗ നിർണയ ക്യാമ്പ് നടത്തി
പുൽപ്പള്ളി :ലോക ഡയബറ്റിക് ദിനത്തോടനുബന്ധിച്ച് എം എൽ ഓ എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ നടന്ന സൗജന്യ പ്രേമേഹ രോഗ നിർണ്ണയ ക്യാമ്പ് പുൽപ്പള്ളി പി ഡി സി ലാബിൽ വ്യാപാരി വ്യവസായി യൂത്ത് വിങ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ബാബു രാജേഷ് സിറ്റിനെറ്റ് ഉദ്ഘാടനം ചെയ്തു.ലിയോ പി. ഡി. സി, വിനയ ബിജു, പ്രിൻസ് തോമസ്, റോഷ്‌നി, മനുഷ കൃഷ്‌ണൻ പ്രോഗ്രാമിന് നേതൃത്വം നൽകി.





Leave a Reply