May 6, 2026

കൃപാലയ സ്പെഷ്യൽ സ്കൂളിൽ നിറച്ചാർത്ത് 2025 ഉദ്ഘാടനം ചെയ്തു.

0
IMG_20251114_144832
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൽ നിറച്ചാർത്ത് 2025-26 ഉദ്ഘാടനം ചെയ്തു.ഇന്നും നാളെയും (വെള്ളി ശനി ) നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം നിർവഹിച്ചു. എസ് എബിഎസ് പ്രൊവിൻഷ്യാൾ സുപ്പീരിയർ ഡോ. സിസ്റ്റർ പൗളിൻ മുക്കാല അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി തിരുഹൃദയ ദേവാലയ വികാരി റവ.ഫാ ജോഷി പുൽപ്പയിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ എച്ച് എം സിസ്റ്റർ ആൻസീന, മത്തായി ആതിര, പോൾ വി ടോം , തോമസ് ഒറ്റക്കുന്നേൽ, സിസ്റ്റർ ടെ സീന, അജിത് സാബു, ഷിബു ടി. യു പ്രസംഗിച്ചു. ജില്ലയിലെ പല സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും സഹവാസക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ക്യാമ്പ് ശനിയാഴ്ച വൈകുന്നേരം സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *