April 25, 2026

ലഹരിക്കെതിരെ നെറ്റ്‌ബോള്‍ ചലഞ്ചുമായി പനമരം കുട്ടി പോലീസ്

0
site-psd--297
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി നെറ്റ്‌ബോള്‍ ചലഞ്ചുമായി പനമരത്തെ കുട്ടി പോലീസ്.പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചലഞ്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ എം ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ഷിബു എം സി,അയ്യൂബ് കെ, നവാസ് ടി,രേഖഗ എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *