ബത്തേരി :ജില്ലാ കലോത്സവത്തില്‍ യു പി വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് റിതു ജോബി.ബത്തേരി സെന്റ്. ജോസഫ് എച്ച് എസ് എസ് ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് റിതു.കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിഷ്യയാണ്.ബത്തേരി, പാതിരിപ്പാലം ആട്ടങ്ങാട്ടില്‍ ജോബിയുടെയും, വിദ്യയുടെയും മകളാണ് റിതു.
Leave a Reply