യുപി വിഭാഗം വയനാട് ജില്ലാ കലോത്സവം മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം എന്നീ മൂന്നിനങ്ങളിലും ഒന്നാമതായി ഗാഥ കല്യാണി എം.മാനന്തവാടി എല്‍എഫ്‌യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. മൈത്രീനഗര്‍ സ്വദേശിയായ മനോജിന്റെയും ആറാട്ടുതറ ജിഎച്ച്എസ്എസ് സ്‌കൂള്‍ അദ്ധ്യാപിക അശ്വതിയുടെയും മകളാണ്.
Leave a Reply