January 20, 2026

ജില്ലാ കലോത്സവം: ലഭിച്ചത് 105 അപ്പീലുകള്‍

0
stage
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:വയനാട് ജില്ലാ കലോത്സവം മുപ്പത് ഇനങ്ങളില്‍ അപ്പീലിലൂടെ മത്സരിക്കുന്നത് 105 കലാപ്രതിഭകള്‍.സബ് ജില്ലാ കലോത്സവത്തില്‍ മത്സരിച്ച്ജില്ലാ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് 144 അപ്പീലുകളാണ്
ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് ലഭിച്ചത്. വിദഗ്ധ പരിശോധനയില്‍
39 അപ്പീലുകള്‍ തള്ളി.ഏറ്റവും കൂടുതല്‍ അപ്പീലുകള്‍ അനുവദിച്ചത് എച്ച്.എസ്.വിഭാഗം ഭരതനാട്യം,യു.പി.വിഭാഗം സംഘനൃത്തം എന്നിവക്കാണ്.നാല് വീതം അപ്പീലുകളാണ് അനുവദിച്ചത്. ഹൈസ്‌ക്കൂള്‍ വിഭാഗം ഒപ്പന,വട്ടപ്പാട്ട്,അറബനമുട്ട്,ദഫ് മുട്ട്, സംഘനൃത്തം,ഹിന്ദി രചന എന്നിവയില്‍ അപ്പീലിലൂടെ എത്തിയവര്‍
മത്സരിക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *