April 28, 2026

ഭക്ഷ്യ വിഷബാധ: വിദ്യാര്‍ത്ഥികളും അധ്യാപകരും ചികിത്സ തേടി

0
foo
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:വിനോദയാത്ര കഴിഞ്ഞ് കണ്ണൂരില്‍ നിന്നും തിരിച്ച് വരുന്നതിനിടെ വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളും, അധ്യാപകരും അടക്കം 38 പേര്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
പുല്‍പ്പള്ളി ചേകാടി ഗവണ്‍മെന്റ്റ് എല്‍.പി സ്‌കൂളില്‍ നിന്നും വിനോദയാത്രക്ക് പോയവരാണിവര്‍. യാത്രാമധ്യേ കഴിക്കാനുള്ള ഭക്ഷണം ഇവര്‍ തന്നെ പാകം ചെയ്ത് കൊണ്ടുപോയിരുന്നു. അത് കൂടാതെ കണ്ണൂരിലെ ഒരമ്പലത്തില്‍ നിന്നും ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *