April 26, 2026

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി

0
site-psd-500
By ന്യൂസ് വയനാട് ബ്യൂറോ

 

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവായി. പരസ്യപ്രചാരണം അവസാനിക്കുന്ന ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് 6 മുതല്‍ വോട്ടെടുപ്പ് തിയതിയായ ഡിസംബര്‍ 11 ന് അര്‍ദ്ധ രാത്രി വരെയും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13 നുമാണ് ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ഉത്തരവായത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *